സന്തോഷ് ട്രോഫി ; സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു

മലപ്പുറം: സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ ഷിപ്പി ന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി 20 മുതല്‍ മാ ര്‍ച്ച് ആറ് വരെ ജില്ലയില്‍ നടത്തുന്നതിനുള്ള സബ് കമ്മിറ്റി യോഗ ങ്ങള്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്നു. ഗ്രൗണ്ട് & എ ക്യുപ്മെന്റ് കമ്മിറ്റി, ടെക്നിക്കല്‍...